ഇന്ത്യയിലെ ഏറ്റവുംമികച്ച ശാസ്ത്രജ്ഞനായ സി.വി.രാമ൯ തമിഴ്നാട്ടിലെ തൃശ്ശിനാപ്പിള്ളിയില്‍ 1888 നവംബര്‍ 7-ന് ജനിച്ചു. ചന്ദ്രശേഖര വെങ്കിട്ടരാമ൯ എന്ന് മുഴുവ൯ പേര്. രാമ൯ ഇഫക്ട് എന്നത് പ്രധാന കണ്ടുപിടിത്തം. ഇതിന് 1930- ല്‍ ഭൗതികശാസ്ത്രത്തിനുള്ള നൊബേല്‍സമ്മാനം ലഭിച്ചു. 1947-ല്‍ INDIAN ACADEMY OF SCIENCES സ്ഥാപിച്ചു. 1954- ല്‍ ഭാരതരത്നം ബഹുമതി ലഭിച്ചു. 1970 നവംബര്‍ 21-ന് അന്തരിച്ചു...................................
No comments:
Post a Comment